ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ജമാഅത്തെ ഇസ്ലാമിയും ഗവൺമെന്റ് ജോലിയും. Show all posts
Showing posts with label ജമാഅത്തെ ഇസ്ലാമിയും ഗവൺമെന്റ് ജോലിയും. Show all posts

Monday, 19 February 2018

ജമാഅത്തെ ഇസ്ലാമിയും ഗവൺമെന്റ് ജോലിയും

അനിസ്ലാമിക ഗവണ്മെന്റിന്റെ ഉദ്യോഗത്തിന് നമ്മളില്‍ ചിലര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇസ്ലാമില്‍ നിന്നും തിരിച്ചു പോവുന്നു എന്നാണ് ഇതിന്നർത്ഥം. ഈ പ്രവണത ഒരിക്കലും വളര്ന്നു കൂടാ.”(പ്രബോധനം 15.09.1959)


മുകളില്‍ പറഞ്ഞത് പോലെ ഇസ്ലാമില്‍ നിന്ന് തിരിച്ചു പോയവര്‍ മടങ്ങി വരുമ്പോള്‍ സ്വീകരിക്കേണ്ട ആചാരങ്ങള്‍ എന്തല്ലാമാണ്?
ഗവൺമെന്റ് ജോലിയുള്ള -ഇസ്ലാമിൽ നിന്ന് തിരിച്ച് പോയ-ജമാഅത്തുകാർ ജോലി രാജിവച്ച് മുസ് ലിമാകാത്തതെന്തുകൊണ്ടാണ് ?