ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label സംവാദ തട്ടിപ്പിന്റെ രഹസ്യം വഹാബികൾ പറയട്ടെ!. Show all posts
Showing posts with label സംവാദ തട്ടിപ്പിന്റെ രഹസ്യം വഹാബികൾ പറയട്ടെ!. Show all posts

Thursday, 19 October 2017

സംവാദ തട്ടിപ്പിന്റെ രഹസ്യം വഹാബികൾ പറയട്ടെ!

വഹാബികളുടെ മുഖാമുഖ സംവാദ തട്ടിപ്പിന്റെ കഥയെന്തെന്ന് അവർ തന്നെ പറയട്ടെ😀
❓❓❓❓❓❓❓❓❓❓❓
👇👇👇👇👇👇👇👇👇👇👇
വിശ്വാസകാര്യങ്ങളില്‍ പോലും ഇമ്മാതിരി തക്വ്‌ലീദിയന്‍ ചിന്ത വെച്ചു പുലര്‍ത്തുന്ന ജിന്നുവാദികള്‍ക്ക്‌ എങ്ങിനെ അഹ്‌സനിമാരേയും സഖാഫിമാരേയും നട്ടെല്ലോടെ നേരിടാന്‍ കഴിയും? അഹ്‌സനിമാരുടെയും സഖാഫിമാരുടെയും ചോദ്യങ്ങള്‍ക്ക്‌ നേര്‍ക്ക്‌ നേരെ മറുപടി പറയാതെ കുറേ ബഡായിയും പറഞ്ഞു പോന്നാല്‍ മറുപടിയാകില്ലല്ലോ? ളഈഫായ ഹദീഥിനേയും അമലിനേയും അടിസ്ഥാനമാക്കി വിശ്വാസകാര്യത്തില്‍ ശിര്‍ക്കല്ല എന്ന്‌ ഇവര്‍ മതനിയമം പറഞ്ഞതിനെ അംഗീകരിക്കാത്തതിന്റെ പേരിലാണ്‌ ജിന്നുവാദികള്‍ മുജാഹിദ്‌ പ്രസ്ഥാനവുമായി ഇടഞ്ഞത്‌.
👉 കെ എൻ എം പ്രസിദ്ധീകരണമായ വിചിന്തനം ,2013 ഏപ്രിൽ 12: പു: 12, ലക്കം: 32