*🙋♂ഒരുക്കാലത്ത് സന്ത്യാ സമയങ്ങളിൽ മുജാഹിദ് വീടിനരികിലുെ നടന്നു പോകുമ്പോള്‍ സ്ഥിരമായി ക്കേട്ടിരുന്ന ഉമർ മൗലവി മാല ഇന്നിന്റെ മക്കള്‍ക്ക് അത് അറിയാതെ പോകരുത് എല്ലാവരും ഒരു പ്രവിശ്യമെന്കിലും ഈ മാല ചൊല്ലുക അതിലൂടെ ഒരുപാട് ഗുണങ്ങള്‍ ഇരുലോകത്തൂം നമ്മുക്ക് നേടിയെടുക്കാന്‍ |കഴിയും അള്ളാഹു തൗഫീഖ് നല്‍കട്ടേ..ആമീന്‍*
സ്വർഗത്തിലേക്ക് കുതിച്ചു ഹോ ചേതന ,വേദന ശാന്തി തൻ സായൂജ്യമാകുവാൻ ....
കേയ്ഴുന്നു കേരള മക്കൾ നിനക്കൊരു രണ്ടാമനില്ലെന്ന ദുഖം ശ്രവിക്കയാൽ ...
മായില്ല നിന് വാക്കിന് ദോരനിയാല് മതം,
കല്ലും നെല്ലും നീക്കി സ്വീകരിചോരിവര് ...
മുള്ളുകൾ താണ്ടി തെളിയിച്ച പാതയ്ക്ക്
സല്സബീലെന്ന പേര് എത്ര മഹത്തരം ...
പള്ളികൾ സംസ്കാര കേന്ദ്രങ്ങൾ തീർത്തു നീ ,
ശാശ്വത നാമമായ് മണ്ണിലും വിണ്ണിലും ...
പരശുരാമാന്റെത് കഥയെങ്കില്‍.
ദക്ഷിണ കേരളം നിൻറെതു മാത്രമല്ലേ ഗുരോ ....
പരാശ്രയം കൂടാതെയുള്ള നിൻ യാത്രയിൽ ,
പൈസയില്ലാതെ വിഷമിച്ചതെത്രയോ ...
വെല്ക മനസ്സേ നീ ശാന്തമായ് പോക നിന് ,
നാഥന്റെടുത്തെക്കായ് എന്നെന്നേക്കുമായി നീ ...
ഡോക്ടറും ടെപ്പ്യുട്ടി ഡയറക്ടർ പോലുള്ള ,ഉന്നതരെ വാർത്തെടുത്തു ഹോ മക്കളായ് ...
സ്വരോ ലോകം കൈക്കുള്ളിലാക്കി ജീവിക്കവേ ,എങ്ങനെ അങ്ങ് സമ്പാധിച്ചു ഭൂമിയെ ...
പൂകുന്നിതാ കരൾ വിങ്ങട്ടെ ഇന്ന് നിന് ,
സ്മരണക്കു മുന്നിലായ് രണ്ടിറ്റു കണ്ണുനീര് ...
1⃣ഹോ ചേതന എന്ന് മരിച്ച ആളെ വിളിക്കുന്നു ...
വിചിന്തനത്തിൽ എഴുതി വെച്ചിരിക്കുന്നു ...ഒരാൾ മരിച്ചാൽ എത്ര നല്ല ആളായാലും അയാളെ സ്വർഗത്തിലോ എന്ന് നമുക്ക് പറയാൻ പറ്റില്ല എന്ന് ...
2⃣മൗലിദുകളിൽ സുന്നികൾ പാടുന്ന "അൻത മുന്ജീന ഗ്വതാ മിൻ ശഫാഅത്തിക്ക സ്സ്വഫ...
മൻ ലനാ മിസ്ലൂക യാ സയ്യിദീ ഖൈറൻ നബീ "(അങ്ങയെ പോലെ നമുക്ക് തുല്യനായി മറ്റൊരാളില്ല നബിയെ)എന്ന് ചൊല്ലിയാൽ അത് ശിർക്ക്
ഇവിടെ ഉമർ മൗലവിക്ക് രണ്ടാമനില്ല എന്ന് ചൊല്ലൽ തൗഹീത് !!!
3⃣മതത്തിൽ നിന്ന് കല്ലും നെല്ലും വേർതിരിച്ചെടുത്തു ശുദ്ധിയാക്കിയവനാണ് ഉമർ മൗലവി എന്ന ...(ഈ വേർതിരിച്ചത് ആൾ പറയുന്നത് പോലും ഇന്നത്തെ മുജാഹിതുകൾ അങ്ങീകരിക്കുന്നില്ല ... സൽ സബീലിൽ തൊപ്പി ധരിക്കൽ സുന്നത്താണ് എന്ന് ഉമർ മൗലവി എഴുതിവെച്ചില്ലേ ..ഇതെന്താ ആധുനികാ മുജ്ജു സ്വീകരിക്കാത്തത് ???)
4⃣ഇദ്ധേഹം കല്ലും മുള്ളും താണ്ടിയാണത്രേ
കേരളത്തിൽ ഇസ്ലാമിന്റെ പാത തെളിയിച്ചത് !!!
5⃣നല്ലൊരു ജീവിതം നയിച്ചപ്പോൾ അങ്ങയുടെ പ്രശംസ ആകാശത്തും മേലും നിറഞ്ഞു നിൽക്കുകയാണ് എന്ന് (മുഹ്യദ്ധീൻ മാലയിൽ ..."ആകാശത്തിൻ മേലും ഭൂമിക്ക് താഴെയും അവരെ കോടി നീളം അത്തിരെയുല്ലോവർ എന്ന് ചൊല്ലിയാൽ അത് ശിർക്ക്!!!)
6⃣ദക്ഷിണ കേരള അങ്ങയുടെതാണ് എന്ന് മരിച്ച ഉമർ മൗലവിയോട് വിളിച്ചു പറയുന്നു (ഗുരോ എന്ന് )ഒന്നാമതായി മരിച്ചയാളെ വിളിക്കുന്നു ...പിന്നെ ദക്ഷിണ കേരളം എന്നല്ല ലോകത്തുള്ള എല്ലാ വസ്ത്തുക്കളും അല്ലാഹുവിന്റെ ഉടമസ്ഥതയിൽ ആണ് എന്നാണ് ഒരു മുസ്ലിം വിശ്വാസിക്കെണ്ടത്...
7⃣അല്ലാഹുവിന്റെ സ്വിഫതായ ,അല്ലാഹു സ്സ്വമദ്(പരാശ്രയമില്ലാത്തവൻ)അത് ഉമർ മൗലവിയിൽ ...
8⃣ആത്മാവിനെ വിളിച്ചു പറയുന്നു ,,അല്ലാഹിവിന്റെ അടുത്തേക്ക് എന്നെന്നെക്കുമായി നീ പോകുക "ഹ ഹ
9⃣സ്വന്തം മകൻ ബഷീർ ഇപ്പോൾ ഹിന്ദു സന്യാസി ആണ് .അയാളെ നേരെ ആക്കാൻ ഇയാൾക്ക് പറ്റിയില്ല .പിന്നയല്ലേ കേരള മക്കളെ ഹിദായത്തിലാക്കാൻ!!!
🔟"ഭൂമി ഉരുണ്ടപോൽ എൻ കൈകളിലെന്നോവർ ,ഭൂമി അതൊക്കെയും ഒരു ചുവടെന്നോവർ "എന്ന് മുഹ്യദ്ധീൻ ശൈഖിനെ പറ്റി പാടിയാൽ അത് ശിർക്ക്... എന്നാൽ ഉമർ മൗലവി സ്വർലോകം (സ്വർലോകം എന്നാൽ ആകാശ ഭൂമിയെക്കാൾ വിശാലമാണ് എന്നാണ് അല്ലാഹു സ്വർഗത്തെ കുറിച്ചു പറഞ്ഞത) കൈക്കുള്ളിലാക്കി എന്ന് ഉമർ മാലയിൽ പറഞ്ഞാൽ അത് തൗഹീത്!!!
🌺💐 ഷെയര്‍ ചെയ്യുക നിങ്ങളുടെ കൂട്ടുക്കാരിലേക്കും🌺💐
ഇരുലോകത്തും നമ്മുക്ക് ഉപകാരപെടുന്ന. നിലനില്‍ക്കുന്ന നല്ല നന്മയായി അള്ളാഹു ഇത് സ്വികരിക്കട്ടേ......ആമീന്‍
🌹🌹🌹🌹🌹🌹🌹