ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ആപ്പ്-നിസ്കാര സമയ ആപ്പ്. Show all posts
Showing posts with label ആപ്പ്-നിസ്കാര സമയ ആപ്പ്. Show all posts

Tuesday, 22 March 2022

നിസ്കാര സമയ ആപ്പ്

 *നിസ്കാര സമയം*

👇👇👇👁️👁️👁️

✍️ഇസ്ലാമിക് മീഡിയാ മിഷൻ്റെ മൊബൈൽ ആപ്ളിക്കേഷൻ... നിസ്കാര സമയം, ഖുർആൻ,മൗലിദുകൾ ,ദിക്റുകൾ ,സ്വലാത്തുകൾ, ഖസീദകൾ, മാലകൾ ,ഔറാദുകൾ, അദ്കാറുകൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ... ഓരോ സ്ഥലത്തെയും നിസ്കാര ടൈമുകൾ എഡിറ്റ് ചെയ്യാൻ പ്രത്യേക സൗകര്യം... മാക്സിമം ഉപയോഗപ്പെടുത്തുമല്ലോ...

സ്നേഹ പൂർവ്വം...

*ഖുദ്സി*

22-03-2022

''AL-ADHKAR-നിസ്കാര സമയ ആപ്ളിക്കേഷൻ...''

👇👇👇👁️👁️👁️

Download Al Adkar

Android: https://aladkarapp.com/android

iOS: https://aladkarapp.com/ios