ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label അബ്ദുല്ലക്കുട്ടിയുടെ തൗഹീദും വഹാബികളും !. Show all posts
Showing posts with label അബ്ദുല്ലക്കുട്ടിയുടെ തൗഹീദും വഹാബികളും !. Show all posts

Friday, 9 October 2020

അബ്ദുല്ലക്കുട്ടിയുടെ തൗഹീദും വഹാബികളും !

*അബ്ദുല്ലക്കുട്ടിക്ക് വഴി കാട്ടിയത് വഹാബികൾ...❗*
👇👇👇👁️👁️👁️

✍️ അബ്ദുള്ളക്കുട്ടിയാണ് ഇപ്പോളത്തെ വഹാബീ താരം. മങ്കട മാണിക്കേടത്ത് ക്ഷേത്രത്തിൽ തേങ്ങ ഉടക്കൽ വഴിപാട് നടത്തി അബ്ദുള്ളക്കുട്ടികൾക്ക് മതം പഠിപ്പിച്ച വഹാബികൾക്ക് ആ കുട്ടിയെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. വഹാബീ തേങ്ങ ഉടക്കൽ പാത സ്വീകരിച്ച് നവോത്ഥാനത്തിനിറങ്ങിയ അബ്ദുള്ളക്കുട്ടി അങ്ങിനെ കേന്ദ്രത്തിലുമെത്തി.വഹാബികളുടെ വിചിന്തനം മാസിക നന്നായി വായിച്ച് പഠിച്ച കുട്ടി, കേന്ദ്രത്തിലെത്തിയപ്പോൾ , വഹാബികൾ പറഞ്ഞത് കൃത്യമായി പാലിച്ചു.വഹാബികളിൽ നിന്ന് ആരാധന പഠിച്ച ആരും ഒന്നും പേടിക്കണ്ട. അന്നാ വിചിന്തനം കണ്ടില്ലായിരുന്നെങ്കിൽ കുട്ടിയുടെ കാര്യമിന്ന് കട്ടപ്പുകയായേനെ... മൗലവിമാരും കൈവിട്ടേനെ... ഇന്നിപ്പോൾ കുട്ടിക്ക് കട്ട സപ്പോർട്ടുമായി   വഹാബികളും സ്വന്തം വിചിന്തനവുമുണ്ട്. ഇതിനിടയിൽ കുട്ടിയെ സമസ്തയുടെ മെമ്പർഷിപ്പെടുപ്പിക്കാൻ വഹാബികൾ ബല്ലാണ്ട് കഷ്ടപ്പെട്ട് നോക്കിയതാണ്. ആ വിചിന്തനം സകലതും വെള്ളത്തിലാക്കി.അങ്ങിനെ വഹാബികൾ വീണ്ടും ''ശശി''യായി...
*ഖുദ്സി*
09-10-2020

*അമ്പലത്തിൽ തേങ്ങ ഉടക്കൽ പ്രാർത്ഥനാ നേർച്ചയുമായി വഹാബികൾ ❗*
👇👇👇👁️👁️👁️

 *ആർക്കെങ്കിലും മുന്നിൽ സുജൂദ് ചെയ്തെന്ന് കരുതി ശിർക്കാകില്ല എന്ന് വഹാബീ മൗലവി ശംസുദ്ധീൻ പാലത്ത്*

👇👇👇👁️👁️👁️
https://youtu.be/wg4idOZwrEw