ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label മദ്രസാ പൊതു പരീക്ഷാ ഫലം. Show all posts
Showing posts with label മദ്രസാ പൊതു പരീക്ഷാ ഫലം. Show all posts

Friday, 1 June 2018

മദ്രസാ പൊതു പരീക്ഷാ ഫലം

പരീക്ഷാ ഫലത്തിനായി താഴെയുള്ള ഒപ്ഷനുകളിലാവശ്യമുള്ളതിൽ  Click ചെയ്യുക
🌷🌷🌷🌷🌷🌷🌷

👇👇👇👇👇👇👇
സമസ്ത AP വിഭാഗം


🌷🌷🌷🌷🌷🌷🌷

👇👇👇👇👇👇👇
സമസ്ത EK വിഭാഗം

വിജയികൾക്കെല്ലാം vision of ahlussunna blog ന്റെ ആശംസകൾ🌷പഠിച്ച അറിവ് അനുസരിച്ച് അമൽ ചെയ്യാനും കൂടുതൽ അറിവ് പഠിക്കാനും സുന്നത്ത് ജമാഅത്തിന്റെ അഖീദയിൽ അടി ഉറച്ച് നിൽക്കാനും നാഥൻ തുണക്കട്ടെ....!..... ആമീൻ. അറിയുക- നാം മഹിതമായ ഒരേ ആദർശത്തിന്റെ മക്കൾ..... തമ്മിലടിപ്പിച്ച് ചോര ഊറ്റുന്ന ചെന്നായ്ക്കൾക്കെതിരെ ഐക്യത്തോടെ മുന്നേറുക... അഹ്ലുസ്സുന്നയുടെ വഴിത്താരയിൽ നമുക്കൊന്നായി കൈ കോർക്കാം....
         ദുആ വസിയ്യത്തോടെ- സ്നേഹപൂർവ്വം                                                      ഖുദ്സി