ഖിബ്‌ല കണ്ടുപിടിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക .ഉടൻ തന്നെ ചോദിക്കുന്ന പെർമിഷനുകൾ നൽകുക. അപ്പോൾ ഖിബ്‌ല ഡൈറക്ഷൻ കൃത്യമായി കാണിക്കും.ഫോൺ മുഖത്തിന് അഭിമുഖമായി പിടിക്കുക.അത് സിമൻ്റ് പ്രതലമായ വാർക്കയുടെ ഉള്ളിലുള്ള കമ്പിയാണെങ്കിലും അകറ്റിപ്പിടിക്കണം. ഇനി ഒരു മാപ്പ് ആണ് ഓൺ ആയി വന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ ക്രോമിന്റെ സെറ്റിംഗ്സിൽ - Site settings - എന്നതിൽ ക്യാമറ -Allow- ചെയ്യുക. മറ്റു മാർഗങ്ങൾ ഉപയോഗിച്ച് കൂടുതൽ കൃത്യത ഉറപ്പു വരുത്തുക...ഫോൺ ഇരുമ്പ് പ്രതലത്തിൽ നിന്ന് നിർബന്ധമായും അകറ്റിപ്പിടിക്കണം...അല്ലാഹു അഅലം...
ബ്ളോഗിനെക്കുറിച്ച് ,
അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി
Showing posts with label ഖിബ്‌ല കണ്ടുപിടിക്കാൻ. Show all posts
Showing posts with label ഖിബ്‌ല കണ്ടുപിടിക്കാൻ. Show all posts
Friday, 17 June 2022
Subscribe to:
Posts (Atom)