ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label വഹാബീ ഭീകരത -മഖ്ബറ കർസേവയുമായി വഹാബികൾ. Show all posts
Showing posts with label വഹാബീ ഭീകരത -മഖ്ബറ കർസേവയുമായി വഹാബികൾ. Show all posts

Friday, 29 December 2017

വഹാബീ ഭീകരത -മഖ്ബറ കർസേവയുമായി വഹാബികൾ

🔵⚪

മഖ്ബറകൾ തകർക്കാത്തവർക്ക്
അല്ലാഹുവിന്റെ ശിക്ഷ.

       സൽസബീൽ
       1972 മാർച്.
➖➖➖➖➖➖➖➖
"കെട്ടി ഉയർത്തപ്പെട്ട എല്ലാ ഖബറുകളും (മഖാമുകളും മഖ്ബറകളും) പൊളിച്ചു നീക്കി നിരപ്പാക്കുകയും എല്ലാ നേർച്ചകളും വഴിപാടുകളും പ്രാർഥനകളും ആരാധനകളും അല്ലാഹുവിനു മാത്രമേ അർപ്പിക്കൂ എന്ന് ആത്മാർത്ഥമായി പ്രഖ്യാപിക്കുകയും ചെയ്യുക.അജ്‌മീറിലും നാഗൂരിലും മമ്പുറത്തും മറ്റെല്ലാ മഖാമുകളിലുമുള്ള കെട്ടി ഉയർത്തിയ ഖബറുകൾ പൊളിച്ചു നീക്കി അവിടെയെല്ലാമുള്ള നേർച്ചകളും ആരാധനകളും ഉറൂസുകളും നിർത്തലാക്കി,ലാഇലാഹ ഇല്ലല്ലാഹ് എന്ന് ആത്മാർത്ഥമായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ മുസ്ലിമീങ്ങൾ ഉയർത്തെഴുന്നേല്ക്കുമ്പോഴേ അവർക്ക് ജീവനുണ്ടാകയുള്ളൂ.അന്ന് ഈ ലോകവും പരലോകവും അവർക്കുള്ളതായിരിക്കും അല്ലെങ്കിൽ എങ്ങിനെ സംഘടിച്ചാലും എത്ര ഉച്ചത്തിൽ തക്ബീർ മുഴക്കിയാലും ആരുടെ നേതൃത്വത്തിലായാലും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല."

        സൽസബീൽ
        1972  മാർച്ച്.


✍🏻aboohabeeb payyoli
🔘🔘🔘        🔘🔘🔘