ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label തങ്ങൻമാരും വഹാബികളും. Show all posts
Showing posts with label തങ്ങൻമാരും വഹാബികളും. Show all posts

Wednesday, 27 December 2017

തങ്ങൻമാരും വഹാബികളും


മുസ്ലിംകളിൽ തങ്ങൻമാരില്ല-
കെ.ഉമർ മൗലവി






തങ്ങന്മാരേ നിന്ദിക്കുന്നവരാണ് വഹാബികൾ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.മാത്രമല്ല ആദരിക്കേണ്ട വ്യക്തികളെ,വസ്തുക്കളെ അനാദരിക്കലാണ് പുത്തനാശയക്കാരുടെ ആദ്യ പടി. ഇബ്‌ലീസ് ശപിക്കപ്പെട്ടവനായത് അങ്ങനായണല്ലോ.

കേരള വഹാബികൾ തങ്ങമ്മാരെ നിസാരപ്പെടുത്തി എഴുതിയത് നോക്കൂ...

"നബി(സ)പഠിപ്പിച്ചു പരിശീലിപ്പിചു വളർത്തിയെടുത്ത സമൂഹത്തിൽ തങ്ങന്മാരില്ല....ഈ ദുഷിച്ച സമ്പ്രദായം പിന്നെ ഉണ്ടായതെങ്ങിനെ?ശിആ ക്കളിൽ നിന്നുത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ടു സ്വീകരിച്ചത് തന്നെ."

      സൽസബീൽ
      ഡിസംബർ 1997
      പേജ്:12

തങ്ങൻമാർ ആരാണ് ?

അദ്വാനിയെയും വിനയ് കത്യാറിനെയും ഏലിയാമ്മയെയും അശോക് സിംഗാളിനെയും തങ്ങളാക്കി മാറ്റി വഹാബിയൻ നവോത്ഥാനം❗പാണക്കാട് തങ്ങൻമാർ തങ്ങളല്ലെന്ന് പറഞ്ഞപ്പോൾ മുജായിദ് മൗലവിമാർക്കെന്തു പറ്റിയെന്നറിയാതെ അണികൾ പോലും അന്തം വിട്ടു. മൗലവിമാർ പാസാക്കിയ പുതിയ നിയമം അല്പം നീരസത്തോടെയാണെങ്കിലും ചലപികൾ കുടിച്ച് തീർത്തു. അശോക് സിംഗാളിനെയും വിനയ് ക ത്യാറിനെയും പോലുള്ളവർക്ക് തങ്ങൾ പട്ടം നൽകി മൗലവിമാർ ആദരിച്ചപ്പോഴാണ് യഥാർത്ഥ വഹാബിസം മൗലവിമാരുടെ ഉള്ളിൽ നിന്ന് സലഫീ ഭിത്തിയും പൊളിച്ച് പുറത്തു ചാടിയത്😃പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടുമെന്ന ചെല്ല് കേട്ട് വഹാബികൾ അന്തം വിട്ടെങ്കിലും- ശിർക്ക് ബിദ്അത്ത് വിളികളുമായവർ വീണ്ടും മൗലവിമാരുടെ പിന്നിലണി നിരക്കാനോട്ടമായി❗ അപ്പോഴേക്കും വിചിത്ര തൗഹീ -ശിർക്കുമായി പല മൗലവിമാർ പല വഴിക്ക് തിരിഞ്ഞു പോയിരുന്നു😃
കിട്ടിയവർ കിട്ടിയിടത്ത് കൂടി ❗ശിർക്കിന്റെ വാളെടുത്തവർ സ്വയം മുശ്രിക്കാകുന്ന- മൗലവിമാർ പരസ്പരം ശിർക്കാക്കുന്ന സുന്ദര നിമിഷങ്ങൾക്കാണ് കേരളക്കര പിന്നീട് സാക്ഷ്യം വഹിച്ചത്🤑🤑🤑

വഹാബീ നേതാവ് ടി പി അബ്ദുല്ലക്കോയ മദനി പാണക്കാട് തങ്ങളുടെ അടുത്ത്!?


പാണക്കാട് തങ്ങളെ അന്ധവിശ്വാസിയായി ചിത്രീകരിച്ച് വഹാബീ മതം!


എം എം അക്ബറും തങ്ങൻമാരുടെ പേരിൽ കൊമ്പ് കോർക്കുന്ന മൗലവിമാരും ❗😀

തങ്ങൻമാർക്ക് ഇസ് ലാമിൽ ഒരു സ്ഥാനവും ഇല്ല- MM അക്ബർ! സ്ഥാനമുണ്ടെന്ന് മറ്റൊരു മുജാഹിദ് നേതാവ് ഫൈസൽ മൗലവി! ---വൈരുദ്യമേ നിന്റെ പേരോ വഹാബിസം❗🙆‍♀🙆‍♀🙆‍♀


തങ്ങൻമാർ[അഹ് ലു ബൈത്ത്] ഖിയാമത്ത് നാൾ വരെ നിലനിൽക്കുമെന്നും  അവരെ നിന്ദിക്കാൻ പാടില്ലെന്നും മുജാഹിദ് നേതാവ് ഹുസൈൻ സലഫി !