ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label എം എം അക്ബറിന്റെ ഖുർആൻ പാണ്ഡിത്യം. Show all posts
Showing posts with label എം എം അക്ബറിന്റെ ഖുർആൻ പാണ്ഡിത്യം. Show all posts

Thursday, 8 March 2018

എം എം അക്ബറിന്റെ ഖുർആൻ പാണ്ഡിത്യം

ക്രൈസ്തവ സഹോദരങ്ങളുമായി  അക്ബർ സാഹിബ് സംവാദം നടത്തുന്നതൊക്കെ കാണുമ്പോൾ പലരും ധരിച്ചിരിക്കുന്നത്  അക്ബറിന് ഖുർആനിനെ കുറിച്ച് അഗാധ പാണ്ഡിത്യമുണ്ടെന്നാണ് . അക്ബറിന്റെ പാണ്ഡിത്യം  സജീർ  ബുഖാരി പൊളിച്ചടുക്കുന്നത് കാണുക .
https://youtu.be/BrT8va5i4_g
മൗലവിമാരേ...... നിങ്ങൾ ഇക്കോലത്തിൽ മതം പറഞ്ഞാൽ - അത് കാട്ടി അഛൻമാർ കൃസ്തുമതം വളർത്തും. അതു കൊണ്ട്- ദയവ് ചെയ്ത് ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കരുത്. ഇന്ന് പറഞ്ഞത് നാളെ തിരുത്തുന്ന നവോത്ഥാനം മുസ്ലിംകൾക്കറിയില്ലെങ്കിലും - അഭിമാനത്തോടെ തലയുയർത്തി അവർ ജീവിക്കട്ടെ!. ങ്ങള് സംവാദം എന്നൊക്കെപ്പറഞ്ഞ് അവരുടെ അഭിമാനം -മറ്റ് മതക്കാരുടെ മുന്നിൽ പരിഹാസ്യ പാത്രമാക്കാതിരുന്നാൽ മാത്രം മതി!പടച്ചോ ന്റെ ദീൻ അവൻ ഏതു വിധേനയും വളർത്തിക്കൊള്ളും. നിങ്ങൾ തളർത്താൻ ശ്രമിക്കാതിരുന്നാൽ മാത്രം മതി!