ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label റൗളയിലെ ബുർദ വരികൾ!. Show all posts
Showing posts with label റൗളയിലെ ബുർദ വരികൾ!. Show all posts

Wednesday, 3 October 2018

റൗളയിലെ ബുർദ വരികൾ!



وهو الحبيب الذي ترجي شفاعته 💔
لكل هول من الأهوال مقتحم💔
പുണ്യ നബിയുടെ(സ)ഖബറു ശെരീഫുള്ള പരിശുദ്ധ മഖാം സ്ഥിതി ചെയ്യുന്ന ആയിശ ബീവി(റ)യുടെ വീട്ടിലേക്കുള്ള  പ്രവേശന വാതിലിന്റെ വട്ടക്കണ്ണിയിൽ ,വിശുദ്ധ ബുർദ്ധ ശെരീഫിലെ"തിരുനബിയുടെ ശഫാഅത്ത്‌"സംബന്ധിച്ചുള്ള വരികൾ💔
-മുജാഹിദ് ഭാഷയിലെ  ''ശിർക്കൻ'' ബുർദയിലെ മുപ്പത്തിയാറാം വരി എഴുതി വച്ചിരിക്കുന്നു!
അല്ലാഹു മുത്ത്‌ നബിയുടെ ശഫാഅത്ത്‌ ലഭിക്കുന്നവരിൽ എല്ലാ സത്യവിശ്വാസികളെയും ചേർക്കട്ടെ.ആമീൻ



മദീനയിൽ റൗളയിൽ ഹുജ്റത്തു ഫാത്തിമയിലെ ഭിത്തിയിൽ, മുജാഹിദ് ഭാഷയിലെ  ''ശിർക്കൻ'' ബുർദ വരികൾ