ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label റമളാൻ-രിസാല റമളാൻ ആപ്ളിക്കേഷൻ. Show all posts
Showing posts with label റമളാൻ-രിസാല റമളാൻ ആപ്ളിക്കേഷൻ. Show all posts

Sunday, 20 May 2018

രിസാല റമളാൻ ആപ്ളിക്കേഷൻ

*RSC Hand Book*
*റമാളാന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി*

രിസാല സ്റ്റഡി സര്‍ക്കിള്‍ റമളാന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.  റമളാനിലെ ഓരോ ദിവസത്തെയും നിസ്‌കാരങ്ങള്‍, ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ദിക്റ് എന്നിവ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. കൂടാതെ റമളാനിലെ പ്രത്യേക ദിക്റുകള്‍, റമളാന്‍ 30 ദിനങ്ങളിലെ ദുആകള്‍, നോമ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉത്തരങ്ങളും തുടങ്ങിയ കാര്യങ്ങളും ആപ്പിലുണ്ട്. പ്ലേ സ്റ്റോറില്‍ RSC Hand Book എന്ന് സേര്‍ച്ച് ചെയ്തും https://goo.gl/dV57BK ലിങ്ക് വഴിയും ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം.