ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label സലഫികൾ ശിയാക്കൾ തന്നെ !. Show all posts
Showing posts with label സലഫികൾ ശിയാക്കൾ തന്നെ !. Show all posts

Wednesday, 10 January 2018

സലഫികൾ ശിയാക്കൾ തന്നെ !

*🔴 സലഫിയ്യ = ശീഅ* 🔴

സുന്നികൾ ശിയാക്കളാണെന്ന് വാദിക്കലാണ് ആധുനിക സലഫികളുടെ ഹോബി.
എന്നാൽ ആരാണ് സലഫിയ്യ പാർട്ടി എന്നന്വേഷിക്കുമ്പോൾ നമുക്ക് കാണാം.

 ഹിജ്റ 479ൽ ജനിച്ച് 548ൽ വഫാതായ

 അബുൽ ഫത്ഹ് മുഹമ്മദു ബ്നു അബ്ദിൽ കരീമി ശ്ശഹറസ്താനി (റ)

 തന്റെ അൽ മിലലു വന്നിഹലിൽ പറയുന്നു:

 ശിയാക്കളിലെ ഇമാമിയ്യ എന്ന വിഭാഗം ഭിന്നിച്ചുണ്ടായ ഒരു പാർട്ടിയാണ് സലഫിയ്യ. 
ഈ വിഭാഗത്തിന്റെ ഹോബി സ്വഹാബത്തിനെ ചീത്ത പറയലായിരുന്നു. 

(അൽ മിലലു വന്നിഹൽ 193)

✍sulaiman shamil irfani