ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label തറാവീഹ് ഇരുപതും ജമാഅത്തെ ഇസ്ലാമിയും. Show all posts
Showing posts with label തറാവീഹ് ഇരുപതും ജമാഅത്തെ ഇസ്ലാമിയും. Show all posts

Wednesday, 25 April 2018

തറാവീഹ് ഇരുപതും ജുമുഅയുടെ രണ്ട് ബാങ്കും ജമാഅത്തെ ഇസ്ലാമിയും




 ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയുകയാണ് .......

"മദീനത്തെ പള്ളിയിൽ ജുമുഅക്ക് രണ്ട് ബാങ്ക് ഉണ്ട്.
തറാവീഹ് ഇരുപത് റകഅത്തുമാണ്.
മസ്ജിദുൽ ഹറാമിലേത് പോലെ തന്നെ .......

[ പ്രബോധനം 1997
ജനു: 25, പേജ് ' 26 ]

സഊദിയിലേക്ക് നോക്കൂ ........
എന്ന് പറയുന്നവർക്ക് ഇതും നോക്കി കാണാവുന്നതാണ്.