ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നബിദിനാഘോഷം-ജന്മമാസം തർക്കമോ ? ഏതാണ് ശരി ?. Show all posts
Showing posts with label നബിദിനാഘോഷം-ജന്മമാസം തർക്കമോ ? ഏതാണ് ശരി ?. Show all posts

Wednesday, 21 November 2018

നബിദിനാഘോഷം-ജന്മമാസം തർക്കമോ ? ഏതാണ് ശരി ?


➖➖➖➖➖➖➖➖➖
2015 ഡിസംബറിൽ പുറത്തിറങ്ങിയ
KNM മുഖപത്രം അൽമനാർ മാസികയുടെ
എഡിറ്റോറിയൽ കോളത്തിൽ നബി (സ)
ജനിച്ച മാസത്തെ കുറിച്ച് എഴുതിയത് കാണുക:

എഡിറ്റോറിയലിന്റെ തുടക്കം🔽

" ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ) ജനിച്ചത്.അതിൽ അഭിപ്രായ വ്യത്യാസമില്ല."

     അൽമനാർ 2015
    ഡി:     പേ: 4

എഡിറ്റോറിയലിന്റെ ഒടുക്കം🔽

"നബിയുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ
സംശയമില്ല.എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. "
               
        അൽമനാർ 2015
        ഡി:   പേ: 5
🤔🤔🤔🤔🤔🤔🤔🤔🤔
✍🏻 Aboohabeeb payyoli
▪▫▫▪▪▪▫▫▪