ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ത്വരീഖത്ത്-വ്യാജത്വരീഖത്ത്- വേങ്ങാട് -വടകര. Show all posts
Showing posts with label ത്വരീഖത്ത്-വ്യാജത്വരീഖത്ത്- വേങ്ങാട് -വടകര. Show all posts

Thursday, 12 April 2018

വ്യാജത്വരീഖത്ത്- വേങ്ങാട് -വടകര

വ്യാജത്വരീഖത്ത്- വേങ്ങാട് -വടകര---പേരോട് അബ്ദുറഹ്മാൻ സഖാഫി വിശദീകരിക്കുന്നു.
 ലോകത്ത് നടക്കുന്ന, ഇത്തരം അനിസ്ലാമിക കാര്യങ്ങൾ മുഴുവനും സുന്നികളുടെ അക്കൗണ്ടിൽ തുന്നിച്ചേർത്ത് വഹാബിസം വളർത്തുന്നവർക്ക് അതാകാം!. പക്ഷേ- പെട്ടു പോകുന്നവർ സത്യം മനസ്സിലാക്കേണ്ടതുണ്ട്.തെറ്റിദ്ധാരണയിൽ പെട്ട്, ഏതെങ്കിലും നവീന പ്രസ്ഥാനങ്ങളിൽ കുടുങ്ങി അതാണിസ്ലാം/അത് മാത്രമാണിസ്ലാം എന്ന് തെറ്റിദ്ധരിച്ചവർക്ക് തിരുത്താനിനിയും സമയമുണ്ട്.മറക്കരുത്- മരണം തൊട്ടു പിന്നാലെയുണ്ട്.
https://youtu.be/nmZSViJjl2s