ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label തറാവീഹ് മുജാഹിദ് പള്ളിയിലും ഇരുപത് !. Show all posts
Showing posts with label തറാവീഹ് മുജാഹിദ് പള്ളിയിലും ഇരുപത് !. Show all posts

Saturday, 9 June 2018

തറാവീഹ് മുജാഹിദ് പള്ളിയിലും ഇരുപത് !


*മുജാഹിദ് പള്ളിയിലും തറാവീഹ് ഇരുപത്...!!!*
*അന്ന്, അല്പജ്ഞാനിയായ ഏതോ മൗലവി പറഞ്ഞു. തറാവീഹ് 11 റകഅതേ ഉള്ളൂ,  20 നിസ്കരിക്കൽ ബിദ്അത് ആണ് എന്ന്. അതു കേട്ടു മുജാഹിദ് പ്രവർത്തകർ ഏറ്റു പിടിച്ചു. 20 നിസ്കരിക്കുന്ന വിശ്വസികളെ  മുഴുവൻ നരകത്തിലെക്ക്‌ recruit ചെയ്യാൻ തുടങ്ങി.*
*എന്നാൽ ഖണ്ഡന സംവാദ വേദികളിൽ സുന്നികൾ ആ വാദം പൊളിച്ചടക്കി.ചില മൗലവിമാർക്ക് സംഗതി ബോധ്യമായെങ്കിലും ദുരഭിമാനം ഭയന്ന്, ആ സത്യം തുറന്നു പറയാൻ തയ്യാറായില്ല. ഫലമോ, ജീവിതത്തിൽ ഒരിക്കൽ പോലും തറാവീഹ് 20 റകഅത് പൂർണമായും നിർവഹിക്കാൻ കഴിയാതെ പലരും മരിച്ചു പോയി എന്ന് മാത്രമല്ല, 20 നിസ്കരിച്ച സജ്ജനങ്ങളെ അതിന്റെ പേരിൽ* *അപഹസിച്ചു നരകത്തിൽ തള്ളി...!... എന്നാൽ ഇന്ന് മൗലവിമാർ തിരുത്താൻ തുടങ്ങിയിരിക്കുന്നു.* *തലശ്ശേരി സലഫി മസ്ജിദിൽ അടക്കം ചിലർ രഹസ്യമായി 20 നിസ്കരിക്കാൻ തുടങ്ങി.* *11മതി എന്ന വാദത്തിന് പ്രമാണങ്ങളുടെ പിന്തുണ ഇല്ല എന്നും,20* *നിസ്കരിക്കുന്നതിൽ തെറ്റില്ല എന്നും സലഫുകൾ 20 നിസ്കരിച്ചു എന്നും*
*സകരിയ സലാഹി അൽ ഇസ്ലാഹിൽ തുറന്നെഴുതി*.
👇👇👇👁👁👁
https://youtu.be/j1HDmW3FKl8
 *പ്രിയപ്പെട്ട മുജാഹിദ് പ്രവർത്തകർ ചിന്തിക്കുക, പ്രമാണങ്ങളെ കുറിച്ചു ആഴത്തിൽ പഠിച്ച മുജ്തഹിദുകളായ ഇമാമുമാരെ തള്ളി -പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിൽ സൽകർമങ്ങലെ തടയുന്ന ഇത്തരം മൗലവിമാരെ പിൻ തുടർന്ന് ഇനിയും ആഖിറം* *നഷ്ടപ്പെടുതണോ? ഇവർ ഇനിയും പലതും തിരുത്തി പറഞ്ഞു എന്നു വരാം അപ്പോഴേക്കും നമ്മൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. അറിയുക..... ഖബറിലും നാളെ റബ്ബിന്റെ മുമ്പിൽ, മഹ്ഷറയിലും നീ ഒറ്റക്കാണ്.....*