ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 5 April 2018

പ്രാർത്ഥന സൃഷ്ടികളോട് നടത്താത്ത വഹാബിയുണ്ടോ?

*പ്രാർത്ഥന സൃഷ്ടികളോട് നടത്താത്ത വഹാബിയുണ്ടോ*?

ഏറെ നാളത്തെ കോലാഹലങ്ങൾക്ക് ശേഷം ,പ്രാർത്ഥനക്ക്  അപേക്ഷ യാചന എന്നീ രണ്ടർത്ഥം ഉണ്ടെന്ന് സമ്മതിച്ച് മൗലവിമാർ രംഗത്തെത്തി! മലയാള നിഘണ്ടു നോക്കാൻ മൗലവിമാർ  അല്പം താമസിച്ച് പോയത്രെ!😆😆😆 താമസിച്ചെത്തിയ ബുദ്ധിയിൽ കണ്ടെത്തിയ വിഷയത്തിൽ ചോദ്യം വന്നപ്പോൾ മൗലവിമാർ വിയർക്കുന്ന രംഗങ്ങളാണ് പിന്നീട് കണ്ടത്. കാശിനാവശ്യം വരുന്ന ആൾ മറ്റൊരാളോട് നടത്തുന്ന അപേക്ഷ ക്ക് പ്രാർത്ഥന എന്ന് പറയാൻ പറ്റുമോ❓ എന്ത് കൊണ്ട് പറ്റില്ല❓ - എന്നതായിരുന്നു ചോദ്യം!.[ പ്രാർത്ഥന എന്നത് മലയാള വാക്കാണ്. പ്രാ+അർത്ഥന= പ്രാർത്ഥന]. പ്രാർത്ഥന എന്ന വാക്കിന്റെ അർത്ഥമായി അപേക്ഷ, യാചന എന്നീ രണ്ട് വാക്കുകൾ ഇവിടെ അവതരിപ്പിച്ചത് വഹാബികളാണ്.അപ്പോൾ അപേക്ഷ ക്ക് പ്രാർത്ഥന എന്ന വാക്ക് ഉപയോഗിക്കാം എന്ന് വഹാബികൾ പറയാതെ പറഞ്ഞു😃😃😃 പറഞ്ഞ് കുടുങ്ങിയപ്പോൾ  അപേക്ഷ എന്ന അർത്ഥത്തിനെ - ജോലിക്കായി അപേക്ഷ നൽകൽ എന്നതിൽ ഒതുക്കി രക്ഷപ്പെടാൻ  മൗലവിമാർ ആവുന്നത്ര ശ്രമിച്ചു നോക്കി! അപേക്ഷ എന്നതിൽ എല്ലാ അപേക്ഷയും പെടുമെന്നായപ്പോൾ അതും വെള്ളത്തിലായി😆😆😆 ജോലിക്കായി നൽകുന്ന അപേക്ഷയെ പ്രാർത്ഥന എന്ന് ആരെങ്കിലും പറയുമോ എന്ന് ചോദിച്ച് സ്വയം സമാധാനിക്കാമെന്നു കരുതിയപ്പോൾ  മൗലവിമാർ ശെരിക്കും വെട്ടിലായി..........പ്രാർത്ഥന എന്ന വാക്കിന് അപേക്ഷ എന്ന വാക്കുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് എല്ലാ അപേക്ഷയും അതിലുൾപ്പെടും -ഉൾപെടണം. മാത്രവുമല്ല ,വിനീതമായി / താഴ്മയായി അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു -എന്നത് നാട്ടിൻ പുറങ്ങളിൽ പോലും ഇലക്ഷനായാൽ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ്. വിനീതമായി / താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഓഫീസുകളിൽ പൊതുജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ശൈലിയാണ്.അപ്പോൾ കാശിനായി മറ്റൊരാളോട് നടത്തുതോ, ഇലക്ഷനായാൽ സ്ഥാനാർത്ഥികൾ നടത്തുന്നതോ ആയ അപേക്ഷയെ - [പ്രാർത്ഥനയെ ] വഹാബികൾ ശിർക്കാണെന്ന് പറയുമോ❓ ഇല്ലയോ❓😆 പറയില്ലെങ്കിൽ ഏത് പ്രാർത്ഥനയാണ് ശിർക്കെന്ന് വഹാബികൾ വ്യക്തമാക്കേണ്ടതുണ്ട്. പ്രാർത്ഥനയുടെ അർത്ഥമായി വഹാബികൾ പരിചയപ്പെടുത്തിയ അപേക്ഷയാകുന്ന പ്രാർത്ഥന [ മുകളിലുദ്ധരിച്ചത് ] ശിർക്കാകാത്ത തെന്ത് കൊണ്ടെന്നും വ്യക്തമാക്കണം…...

അതിന് ശേഷം ,ശിർക്കാകുന്ന പ്രാർത്ഥനയുടെ നിർവചനം പറഞ്ഞ് തരണം. അല്ലാഹുവിനെ മാത്രമാരാധിക്കുന്ന മുസ്ലിംകളെ മുശ്രിക്കാക്കുന്ന വഹാബികൾ മറുപടി പറഞ്ഞേ മതിയാകൂ...


വെറുതെ ഞഞ്ഞ പിഞ്ഞ പറയാതെ  പ്രാമാണികമായി കാര്യങ്ങൾ പറയുക. പ്രാർത്ഥന എന്ന വാക്കിന് യാചന അപേക്ഷ എന്നീ അർത്ഥങ്ങളുണ്ടെന്ന് വഹാബികൾ പറഞ്ഞത് കൊണ്ടാണ് ഇത്തരത്തിൽ - വാക്കുകൾ കീറി മുറിച്ച് ചർച്ച ചെയ്യേണ്ടി വന്നത്.
☝ ഇതിനെ ഖണ്ഡിക്കാൻ കഴിയുന്ന വഹാബി യുണ്ടെങ്കിൽ മുന്നോട്ട് വരിക.    അതിന് കഴിയാതെ, വെറുതെ ചൂടായിട്ടോ വിഷയം മാറ്റിയിട്ടോ യാതൊരു കാര്യവുമില്ല.😃😃😃


പ്രാർത്ഥനയുടെ അർത്ഥം പറഞ്ഞ് വഹാബികൾ കുടുങ്ങി.കയിച്ചിട്ടിറക്കാനും വയ്യ. മധുരിച്ചിട്ട് തുപ്പാനും വയ്യ😃😃😃 പ്രാർത്ഥന എന്ന് കേൾക്കുമ്പോഴേക്ക് ശിർക്കെന്ന് പറഞ്ഞ് ചാടുന്നതിന് മുമ്പ്- പ്രാർത്ഥനയുടെ ഭാഷാ പരമായ ചർച ശെരിക്കും പഠിച്ച് വച്ചോ വഹാബികളേ😆😆😆 അതിനൊപ്പമുള്ള ഒരൊറ്റ ചോദ്യത്തിൽ പോലും ,ഒന്ന് തൊടാനുള്ള ധൈര്യം പോലും ഒരൊറ്റ വഹാബിക്കുമുണ്ടാവില്ല
😃 ഉണ്ടെങ്കിലൊന്ന് തൊട്ട് നോക്കൂ😃😃😃😃😃
    ഭാഷാ പരമായ ചർചയിലെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ശേഷം സാങ്കേതിക അർത്ഥവുമായി ബന്ധപ്പെട്ട ചർച്ച!
ഒപ്പം ഒരു ചോദ്യം!- *പ്രാർത്ഥനക്ക് അപേക്ഷ ,യാചന തുടങ്ങിയ അർത്ഥങ്ങളുണ്ടെന്ന്‌ വഹാബികൾ സമ്മതിക്കുന്നു*. *മലയാള ഭാഷാ* *നിഘണ്ടുവിലും അതുണ്ട്*. *അങ്ങിനെ എങ്കിൽ*  *സൃഷ്ടികളോട് പ്രാർത്ഥിക്കാത്ത ഏതെങ്കിലും വഹാബി സലഫി മൗദൂദികൾ ലോകത്തെവിടെയെങ്കിലുമുണ്ടോ*❓😀

N:B-പ്രാർത്ഥനയുടെ നിർവചനം എത്ര പ്രാവശ്യം വഹാബികൾ മാറ്റി.🙏🙏🙏 ഇനിയെങ്കിലും മാറ്റാത്ത നിർവചനം പഠിച്ച് വക്കണേ😄😄😄
പ്രാർത്ഥനയുടെ വ്യത്യസ്ത വഹാബീ നിർവചനം താഴെയുള്ള ലിങ്കിൽ കാണാം
https://visionofahlussunna.blogspot.com/2017/07/blog-post_49.html