വാട്ട്സപ്പിലും ഫെയ്സ് ബുക്കിലും പലസമയങ്ങളിൽ വിവിധ വിഷയങ്ങളിലായി വന്ന ഫോട്ടോസുകളാണിത്. ഇതൊന്നും ബ്ളോഗിന്റെ അഭിപ്രായമായി കാണേണ്ടതില്ല.
പാണക്കാട്ടെ ഈ തങ്ങമ്മാർക്ക് ആദർശത്തിൽ യോജിപ്പുള്ള സുന്നി കളുടെ പരിപാടികളിലേക്ക് പോകുന്നതിനേ പ്രയാസമുള്ളൂ.
മുജാഹിദ് ,ജമാഅത്തെ ഇസ്ലാമി പരിപിടികളിൽ പോകുന്ന ത് ഇതാദ്യമല്ല.
അന്ന് സ്നേഹ വിരുന്നിൻറെ ഭാഗമായി...!
ഇന്ന് വഖഫ് ബോഡിൻറെ ഭാഗമായി !!
*റഹ്മത്തുള്ള ഖാസിമിയുടെ കാപട്യം പുറത്താകുന്നു*
KNM പ്രസിഡണ്ട് ടി പി അബ്ദുള്ളക്കോയ മദനിയും റഹ്മത്തുള്ള ഖാസിമിയും 🔼🔽🔼🔽
ഫാസിസത്തെ എതിര്‍ക്കാനും ,സംഘപരിവാരത്തെ ഒതുക്കാനും വരം കിട്ടിയത് പോലെ നടക്കുന്ന ഒരു കൂട്ടരുണ്ട് .അയല്‍ വീട്ടിലെ
സംഘി മരിച്ചാല്‍ ആ വീട്ടിലൊന്നു പോയാല്‍ പോലും സംഘി പട്ടം പതിച്ചു നല്കാന് വാറോലയുമായി നടകുന്നവര്‍ .സംഘിവിരുദ്ധതയുടെ ആഗോള അപ്പോസ്തലര്‍ എന്നാണു ഇക്കൂട്ടര്‍ സ്വയം പറയുന്നത് .ഇവരുടെ
ചില നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ ഇവരുടെ പൊള്ളത്തരങ്ങള്‍ കണ്ടെത്താം .
അരുവിക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃഭൂമി ചാനല്‍ നടത്തിയ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു വി എസ് ഡി പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് പറയുന്നുണ്ട് ഞാന്‍ തനിച്ച ആര് എസ് എസ് കാരന്
ആണെന്നും അതില്‍ എനിക്ക് അഭിമാനം ഉണ്ടന്നും .
ഇതേ തെരഞ്ഞെടുപ്പില്‍ ഈ ചന്ദ്രശേഖരനെ കൂട്ട്
പിടിച്ചു തോളില്‍ കയ്യിട്ടായിരുന്നു സുടാപ്പികള്‍
അരുവിക്കര ഇലക്ഷനെ നേരിട്ടത് .തനിച്ച ആര് എസ് എസ് കാരനെ കൂട്ടുപിടിക്കാനും ,കെട്ടിപ്പിടിക്കാനും സംഘി വിരുദ്ധത ഇവര്‍ക്ക് തടസ്സമായില്ല .
കേരള സംസ്ഥാനത്ത് പച്ചയായ വര്‍ഗ്ഗീയത പറയുന്നതില്‍ ഒരു മടിയുമില്ലാത്ത സ്ത്രീയാണ് ശശികല എന്നതില്‍ രണ്ടഭിപ്രായമില്ല .വല്ലപ്പുഴ ഹയർ സെക്കണ്ടറി സ്കളില്‍ നടന്ന വിഷയവുമായി
ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് എസ് ഡി പി ഐ നേതാക്കള്‍ പറഞ്ഞത് ശശികല മതേതരവാദി ആണെന്ന് ആയിരുന്നു .പച്ചയ്ക്ക് വര്‍ഗ്ഗീയത പറയുന്ന ,
സര്‍ക്കാര്‍ അത്തരം പ്രസംഗത്തിനു എതിരെ
കേസ്സെടുത്തിരുന്ന ഒരാളെ മതേതരവാദി എന്ന്
പറയാന്‍ ഒരു ഉളുപ്പും ഉണ്ടായില്ല ഇവര്‍ക്ക് .
ഇത് ചൂണ്ടികാട്ടുമ്പോള്‍ ശശികല മാപ്പ് പറഞ്ഞു
എന്നാണു സുടാപ്പികള്‍ തിരിച്ചു പറയുന്നത് .ശശികലയെ പോലെ ഒരാള്‍ മാപ്പ് പറയും എന്നത്
വല്ല പാതിരാക്ലാസ്സിലും പറഞ്ഞാല്‍ മതി .
ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ
സാമ്രാജ്വത്വ അനുകൂലിയും ,ഏറ്റവും വലിയ
മുസ്ലിം വിരുദ്ധനുമാണ് ട്രംപ് .പച്ചയായ
മുസ്ലിം വിരുദ്ധതയും ,മുസ്ലിംകളാണ് ലോകത്തു
സർവ കുഴപ്പങ്ങൾക്കും കാരണമെന്നും ,
മുസ്ലിങ്ങളെ കൊന്നൊടുക്കണമെന്നൊക്കെ
പറഞ്ഞു അധികാരത്തിൽ വന്നയാളാണ്
ഇന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് .
ഈ ട്രംപ് വിജയിച്ചപ്പോൾ മുഴുവൻ ലോക
രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തുകയും ,
ഇന്ത്യയിലുൾപ്പടെയുള്ള മുഴുവൻ മാധ്യമങ്ങളും
ട്രംപിന്റെ വിജയം ലോകത്തെ അസ്ഥിരപ്പെടുത്തുമെന്നു
എഡിറ്റോറിയൽ എഴുതുകയും ട്രംപിന്റെ
വിജയത്തെ ആശങ്കയോട് കണ്ടതുമാണ് .
മാത്രമല്ല ട്രംപിന്റെ വിജയത്തിൽ
അമേരിക്കയിലെ പൗര സമൂഹം തന്നെ
ദിവസങ്ങളോളം നീണ്ട പ്രതിഷേധവുമായി
തെരുവിൽ ഇറങ്ങിയതാണ് .ട്രംപ് വിജയിച്ച
ഉടനെ ചെയ്തത് ഏഴോളം മുസ്ലിം രാജ്യങ്ങളിൽ
നിന്നുള്ള മുസ്ലിം യാത്രികർക്ക് അമേരിക്കയിലേക്ക്
യാത്ര വിലക്ക് ഏർപ്പെടുത്തുകയാണ്
ചെയ്തത് .
മോഡിയെക്കാൾ വലിയ മുസ്ലിം വിരുദ്ധനായ
ട്രംപിന്റെ വിജയത്തിൽ ലോകം മുഴുവൻ ആശങ്ക
രേഖപ്പെടുത്തിയപ്പോൾ ആദ്യമായി ട്രംപിനെ
അനുകൂലിക്കുകയും ,ആശംസ രേഖപ്പെടുത്തുകയും
ചെയ്തത് വലിയ വായിൽ ഫാസിസ്റ്റ് വിരുദ്ധത
പറയുകയും ,മുസ്ലിം സ്നേഹം പറയുകയും ചെയ്യുന്ന
സുടാപ്പികളുടെ ദേശീയ നേതാവ് സഈദ്
മാത്രമായിരുന്നു . ഇതിന്റെ പേരാണ്
ഇരട്ടത്താപ്പ്.
കണ്ണൂരില്‍ അശ്വിനി കുമാര്‍ വധവുമായി ബന്ധപ്പെട്ടു നടന്ന അക്രമങ്ങളില്‍ അവസാനം
എന്‍ ഡി എഫ് നേതാക്കള്‍ സംഘപരിവാര്‍
നേതാക്കളുമായി ഒത്തുതീര്‍പ്പില്‍ എത്തിയെന്ന്
വെളിപ്പെടുത്തിയത് പഴയ ആര് എസ് എസ് കാരന്
ആയിരുന്ന സുധീഷ് മിന്നി ആയിരുന്നു .
ഈയടുത്തു മര്‍ക്കസ് മാനേജ്മെന്റും വിദ്യാര്തികളും
തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടു മര്‍ക്കസിനു
മുന്നില്‍ ഇതേ സംഘപരിവാര സംഘടനകളുമായി
ചേര്‍ന്ന് കൊടി കൂട്ടികെട്ടിയും .ഒന്നിച്ചു മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്താനും
ഇവര്‍ക്ക് ഒരു സംഘിവിരുദ്ധതയും ഇല്ലായിരുന്നു .
സംഘികളെ നോക്കുന്നത് പോലും ഹറാമെന്ന്
പറയുന്ന ഇക്കൂട്ടരുടെ ഒരു സ്ഥാനാര്‍ഥി ബിജെപി
സ്ഥാനാര്തിക്ക് കൈകൊടുത്തു ചിരിച്ചു കുശലം പറയുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍
പറന്നു നടക്കുന്നുണ്ട് .അവിടെയും ഇവര്‍ക്കൊരു
സംഘി വിരുദ്ധതയും ഇല്ല .
അവസാനം തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തു ബി ജെ പി യും കൊണ്ഗ്രസ്സുമായി ചേര്‍ന്ന് അവിശ്യാസ പ്രമേയത്തെ വിജയിപ്പിച്ഛപ്പോളും ഇവര്‍ക്ക് സംഘി വിരുദ്ധത
ഉണ്ടായില്ല .
ഇങ്ങനെ ഇക്കൂട്ടരുടെ കപട സംഘി വിരുദ്ധതയ്ക്ക് ഒരുപാട് ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും .
തങ്ങള്‍ അല്ലാത്ത മുഴുവന്‍ ആള്‍ക്കാരെയും സംഘ പരിവാര രാഷ്ട്രീയത്തിന് ഓശാനപാടുന്നവര്‍ ആക്കുന്ന ഇക്കൂട്ടര്‍ ഇരുളിലും വെളിച്ചത്തും ഇതേ
സംഘപരിവാര രാഷ്ട്രീയവുമായി ഒത്തുതീര്‍പ്പില്‍ ആകുന്നതിനു എമ്പാടും തെളിവുകള്‍ ഉണ്ട് .
മുസ്ലിം സംരക്ഷകരായി ഉദയം ചെയ്ത ഇവരെ അക്കൂട്ടരെ കൊന്നോടുക്കിയത്തിനും നിരവധി തെളിവുകള്‍ ഉണ്ട് .ഇവരുടെ കൊലക്കത്തിക്ക് അവസാനം ഇരയായത് നസ്രു എന്ന ചെറുപ്പക്കാരന് ആയിരുന്നു .പാലക്കാട്ടെ സിദ്ദനും അഞ്ചലിലെ അശ്രഫും അടക്കം ആ എണ്ണം നീളുന്നുണ്ട് .
ഇവര്‍ പറയുന്ന മുസ്ലിം സംരക്ഷണവും സംഘ പരിവാര്‍ വിരുദ്ധതയും കാപട്യം മാത്രമാണ് .
SDPI Leader gives good certificate to Sasikala as a secularist ► https://www.youtube.com/watch?v=ek6G9EerHIY
സ്ത്രീ നവോത്ഥാനത്തിന് കരുത്ത് പകര്‍ന്ന വനിതാ സമ്മേളനം
സലഫി നഗര്‍(കൂരിയാട്): അമിത ആത്മീയതയുടെ മറവില്‍ സ്ത്രീ നവോത്ഥാനം പിറകോട്ട് വലിക്കുന്ന യാഥാസ്ഥിക ശക്തികളെ തിരിച്ചറിയണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ആവശ്യപ്പെട്ടു. സാംസ്കാരിക വ്യക്തിത്വം കാത്ത് സൂക്ഷിച്ച് മത-സാമൂഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രാപ്തിയുള്ള സ്ത്രീകളെ വളര്‍ത്തിയെടുക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കണം. മുസ്ലിം സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ധൈഷണികമായി മറുപടി നല്കാന് കരുത്തുള്ള വനിതകളെ രംഗത്ത് കൊണ്ടു വരാന്‍ പരിശ്രമിക്കണമെന്നും സ്ത്രീ ചൂഷകര്‍ക്കെതിരെ ധര്‍മത്തിന്റെയും സദാചാരത്തിന്റെയും മഹിതമൂല്യങ്ങള് ഉയര്‍ത്തി മുന്നേറണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വിവാഹ രംഗത്തുള്ള ധൂര്‍ത്തും പൊങ്ങച്ചവും സംസ്കാര ശൂന്യമായ പ്രവര്‍ത്തനങ്ങളും സ്ത്രീധന സമ്പ്രദായവും തടയാന്‍ കൂടുതല്‍ കരുത്തോടെ രംഗത്ത് വരണം. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ നിരന്തരമായ ബോധവല്‍ക്കരണം നടത്തണമെന്നും വളര്‍ന്ന് വരുന്ന തലമുറയെ ഗ്രസിച്ച മദ്യ-മയക്കുമരുന്ന് ആസക്തിക്കെതിരെ ക്രിയാത്മകമായ പ്രതിരോധം തീര്‍ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ഇസ്ലാമിനെ പരിഹസിക്കുന്ന അറുവഷളന്‍ പ്രകടനങ്ങള്‍ വിവാഹവേദികളില്‍ നിന്നും പൊതു നിരത്തില്‍ നിന്നും ഇല്ലാതാക്കാന്‍ മുസ്ലിം സമുദായത്തെ ബോധവത്ക്കരിക്കണമെന്നും മുജാഹിദ് സമ്മേളനം മഹല്ലുഭാരവാഹകളോടും സമുദായ നേതാക്കളോടും ആവശ്യപ്പെട്ടു.
http://varthamanam.com/msc20171230-11125/
#Religion, #Tolerance, #Harmony, #Peace, #MujahidConference, #9thMujahidConference, #MujahidStateConference, #Kooriyad, #Varthamanam,
- Varthamanam Daily
.
ല
ല




















































































































































































































































































































































































































































































































































































































































































































































































































































































































































