ഇസ്ലാമില്‍ ഇസ്രാഈലീ പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങിനെ ? മുഹമ്മദ് കുട്ടശ്ശേരി
(അല്‍മനാർ 19959 ഒക്ടോബർ 5 , പുസ്തകം 9 ലക്കം 6, പേജ് 151, 152)
ഇബ്നു അബ്ബാസ് തങ്ങള്‍ , അബൂഹുറയ്റ തങ്ങള്‍ ,തമീമുദ്ദാരി ,അബ്ദുള്ളാഹിബ്നു സലാം ,ഖഹ്ബബ്നു അഹ്ബാർ (റ) ഇവരെല്ലാം ഇസ്ലാമിൽ ഇസ്രാഈലീ കഥകൾ കെട്ടിച്ചമച്ചവരാണ്
കുട്ടശേരി ,കുടുങ്ങിയപ്പോൾ തിരുത്തിയതിന്റെ കോലം....!വിമർശക്കപ്പെട്ടപ്പോൾ പോലും ന്യായീകരിച്ചെഴുതിയത്രെ....!