അവസാനം അതും സംഭവിച്ചു! ദാണ്ടെ കിടക്കണു സ്വന്തം അബുൽ അഅലാ മൗദൂദി! ഭൗതിക നിർമ്മിതികൾ അല്ലേലും ഇങ്ങിനെ തന്നെയാണ് !!! കവിഭാഷയിൽ പറഞ്ഞാൽ- വീണിതല്ലോ കിടക്കുന്നൂ.......
ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലി സ്ഥാപക നേതാവ് മൗദൂദിയെ തള്ളിപ്പറയുന്നു.പെട്ടുപോയാൽ വേറെ വഴിയില്ലല്ലോ❗