*4 ആയത്ത് വെട്ടിമുറിച്ച് ദുർവ്യാഖ്യാനിച്ച മൗലവിമാരുടെ കഥ ഫൈസൽ മൗലവി പറയട്ടെ!*
👇👇👇👁👁👁
https://youtu.be/ZNZtoZhDsR0
🌷മൗലവിമാരുടെ കള്ളത്തരങ്ങൾ ചരിത്രമായിത്തന്നെ കേട്ടോളൂ...അതൊരു മുജാഹിദ് മൗലവിയിൽ നിന്നാകുമ്പോൾ.... കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ എന്ന പഴമൊഴി....!...ഫൈസൽ മൗലവി പറയട്ടെ 4ആയത്ത് ദുർവ്യാഖ്യാനിച്ച- വെട്ടിമുറിച്ച കഥ...!
നാസർ സുല്ലമിയുടെ സബബ് വാദം പൊട്ടിപ്പൊളിഞ്ഞു... സലഫിയ്യത്തിന്റെ ശിർക്കുവാദം തരിപ്പണമായി... മൗലവിമാരുടെ ദുർവ്യാഖ്യാനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു...
1-ഒരായത്തിന് ചേകന്നൂർ വച്ച അർത്ഥം, സലാം സുല്ലമി വച്ച അർത്ഥം,സാക്ഷാൽ ദുർവ്യാഖ്യാനം...അബ്ദുറഹ്മാൻ #സലഫി നടത്തിയത് ഞാൻ വായിച്ചു...2-ഫാതിഹയിലെ നാലാം ആയത്ത്[വഹാബികളുടെ മാസ്റ്റർ പീസ്] എം എം അക്ബർ മൗലവി ദുർവ്യാഖ്യാനിച്ചു...മറ്റു മൗലവിമാർ ഒപ്പം കൂടി...3- മറ്റൊരായത്തിനെ മുജാഹിദ് സംഘടനയെ അല്ലാഹു ഇറക്കിയതാണെന്ന് അർത്ഥം വച്ച് ദുർവ്യാഖ്യാനിച്ചു... 4- മറ്റൊരായത്ത് പകുതി കട്ടുമുറിച്ചു KVഅബ്ദുല്ലത്തീഫ് മൗലവി...താടിയെയും ഇസ്ലാമിക വേഷത്തെയും പരിഹസിച്ച് നിഅമത്തില്ലാത്ത ഫാറൂഖി... ഇത് ചരിത്രത്തിലെ വെള്ളിനക്ഷത്രവും മിന്നുന്ന താരകവുമാകുമത്രെ ...!... ഒപ്പം കൂട്ടിയതോ മക്കാ മുശ്രിക്കിന്റെ നേതാവ് അബൂജഹലിനെയും... മൂപ്പരെ വിശ്വാസിയാക്കിയ വകയിൽ ലഭിക്കേണ്ട കടപ്പാട് പ്രതീക്ഷിച്ചാകും...!... അബൂജഹലിനെ ഇമാമ് നിർത്താൻ തുനിഞ്ഞവർ[അൽ ഇസ്ലാഹ് 2015 ഒക്ടോബർ],അതേ അബൂജഹലിൽ നിന്ന് ദുആ പ്രതീക്ഷിക്കുന്നതിലെന്തത്ഭുതം...!
🌷മൗലവിമാരേ... പടച്ചവന്റെ വിശുദ്ധ ഖുർആനിലെ നാലായത്ത് നിങ്ങളെല്ലാംകൂടി ദുർവ്യാഖ്യാനിച്ച കഥയാണ് പറയുന്നത്.പറഞ്ഞതിത്ര...!... ഇനി പറയാത്തതെത്ര...?...പിടിച്ചതിലും വലുത് മാളത്തിലില്ലെന്നാരറിഞ്ഞു...എല്ലാം മാന്തി പുറത്തിടുമെന്ന ഒരു കൂട്ടം മൗലവിമാരുടെ ഭീഷണി കൂടി പ്രാക്ടിക്കലാകുമ്പോൾ[അൽ ഇസ്ലാഹ് 2018 ജൂലൈ]എല്ലാം ശുഭമാകുമെന്നു മാത്രമല്ല ഫൈസൽ മൗലവി പറഞ്ഞ പോലെ ചരിത്രത്തിലെ മിന്നുന്ന താരകമാകും..!...നിങ്ങളാണോ സുന്നികൾക്കെതിരെ സമാന്തര സ്വർഗവുമായിറങ്ങിത്തിരിച്ചിരിക്കുന്ന സ്വർഗകക്ഷികൾ... വിശുദ്ധ ഖുർആൻ ഇത്രക്കും പച്ചയായി ദുർവ്യാഖ്യാനിച്ച നിങ്ങൾ, ഇനി എത് അബൂജഹൽ ദുആ ചെയ്താലാണ് രക്ഷപ്പെടുക...പെട്ടു പോയവർ ചിന്തിക്കുക...ചിലപ്പോൾ രക്ഷപെടും...!..
✍ *ഖുദ്സി*