ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 3 May 2018

മരണം നിഴൽ പോലെ നമ്മോടൊപ്പമുണ്ട്!

മരണം തൊട്ടു പിന്നിലുണ്ട്.നമുക്ക് നന്നാകണ്ടേ?.മുത്തു നബിയുടെ പേരിൽ ദിവസവും 10 സ്വലാത്തെങ്കിലും ചൊല്ലാനായാൽ.....
റോഡിലെ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ജീവൻ പൊലിഞ്ഞ് പോയേക്കാം....... അതു പോലെ ജീവിതമാകുന്ന ട്രാക്കിലെ വണ്ടിയാകുന്ന നീ പടച്ചവന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്തനാണ്. ഇല്ലെങ്കിൽ ,നശ്വര ജീവിതത്തിന് വേണ്ടി അനശ്വര ജീവിതം നഷ്ടപ്പെടുത്തുന്ന വിഢിയാകും നീ......... നഷ്ടവും ലാഭവും നമുക്ക് മാത്രം...... ആരെങ്കിലുമൊക്കെ ഒത്ത് കൂടിയെങ്കിലായി......പിന്നീടങ്ങോട് നീ ഒറ്റക്കാണ്.ഒറ്റക്കിരിക്കുമ്പോൾ 10 സ്വലാത്തെങ്കിലും ചൊല്ലുക. ഒറ്റപ്പെടുമ്പോൾ സ്വലാത്ത് കൂട്ടിനെത്തും..... തീർച്ച...!
https://youtu.be/Urejn8Nz4ok