ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 5 May 2018

തറാവീഹ് ലോക മുസ്ലിംകൾ നിർവഹിക്കുന്നതെത്ര ?

💥തറാവീഹ് ലോക മുസ്ലിംകൾ നിർവഹിക്കുന്നതെത്ര ?മുജാഹിദ് നേതാവ് പറയട്ടെ!

💥*റമളാൻ അടുത്തുവരുന്നു തറാവീഹിന്റെ എണ്ണത്തെപ്പറ്റി മുജാഹിദുകൾ കൺഫ്യൂഷൻ ആകേണ്ടതില്ല മുസ്ലിം ലോകത്ത് തറാവീഹിന്റെ എണ്ണം എത്രയാണെന്ന് മുജാഹിദ് നേതാവ് സകരിയ സ്വലാഹി തന്നെ വെളിപ്പെടുത്തട്ടെ* തറാവീഹ് 20 റക്അത്ത് നിസ്കരിക്കാൻ  ലോക പ്രസിദ്ധ പണ്ഡിതനും രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന മഹാനുമായ നവവീ ഇമാം [റ]തെളിവാക്കിയ ഹദീസ് അല്പപജ്ഞാനികളായ വഹാബികൾക്ക് അംഗീകരിക്കാനാവുന്നില്ലെന്ന സത്യം വഹാബികളെ മനസിലാക്കാൻ മുസ്ലിംകൾക്ക് മതിയായ തെളിവാണ്. ഹദീസ് മനസിലാക്കുന്ന വിഷയത്തിൽ മുറി മൗലവിമാരുടെ വിവരം പോലും നവവി ഇമാമിനില്ലെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരല്ല മുസ്ലിംകൾ .....!!! പ്രസ്തുത ഹദീസ് തെളിവിന് കൊള്ളില്ലെന്ന് നവവീ ഇമാമിന് തിരിയാതിരുന്നു എന്നതും ,പരിഭാഷ കക്ഷത്തിൽ വച്ച് നടക്കുന്ന മുറി മൗലവിമാർക്ക് മാത്രമത് മനസ്സിലായി എന്നതും നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളിലൊന്ന്!!! ചാർളി ചാപ്ളിനെപ്പോലെ നിങ്ങളും പ്രശസ്തരാകാനുള്ള ഐഡിയ കൊള്ളാം....!!!...... ഈമാൻ വഹാബീ ലാബിലിട്ട് പരീക്ഷിക്കാൻ മാത്രം അധ:പതിച്ചവരല്ല മുസ്ലിംകൾ ...!!!

https://youtu.be/NdVrseh9GWE