_*'മന്ഖൂസ് മൌലിദ് '*_
_*കോയാക്കയുടെ കുത്തും കൈവെട്ടുക്കാരുടെ തുള്ളലും..*_
_ഫാഷിസ്റ്റ് വിരുദ്ധ സേന അഹലുസുന്നയുടെ അടിത്തറ മാന്തുന്ന പെരുച്ചാഴി ആവുന്ന വിധം._
മുമ്പ് പഠിക്കുന്ന കാലത്ത്, കോളേജ് കുതുബുഖാനയില് നിന്നും ഒരു പുസ്തകം കിട്ടി, എന്.ഡി.എഫ് എന്ത് കൊണ്ട് എതിര്ക്കപ്പെടുന്നു.., ഹമീദ് ഫൈസി എഴുതിയതായിരുന്നു പ്രസ്തുത പുസ്തകം.
ബഹുസ്വര സമൂഹത്തില് എന്ഡിഎഫ് ഉയര്ത്തുന്ന രാഷ്ട്രീയ വെല്ലുവിളിയും അത് മത വിരുദ്ധമാവുന്നതിന്റെ രൂപവും വിശദമായി എഴുതിയ ശേഷം, ആദര്ശപരമായ അവരുടെ ദൌര്ബല്യം വിശദമായി ചര്ച്ചചെയ്യുന്നുണ്ട്...
അത് എന്ഡിഎഫിന്റെ ആദ്യ ദശയിലായിരുന്നു..,
മുജാഹിദല്ല, ജമാഅത്തല്ല, തബ്ലീഗല്ല, എന്നാല് എല്ലാ വളവുകളില് നിന്നും വഴി യെടുത്ത ഒരു ആദര്ശ രഹിത ആള്ക്കൂട്ടം..
സുന്നത്ത് ജമാഅത്തിന്റെ ആശയ ധാരയെ പരിഹസിച്ചും പാരപണിതും സംഘടനക്ക് സൈദ്ധാന്തിക അടിത്തറയൊരുക്കിയ ഒരു ബിദഈ സംഘടനയാണ് എന്ഡിഎഫ് എന്ന് ആ പുസതകം വായിച്ചാല് അറിയാം..
ഉദ്ദേശ്യം, എനഡിഎഫിന്റെ തുടക്കകാലത്താണ് സുന്നി സംഘടനകള് ശക്തമായ നിലപാട് സ്വീകരിച്ചത്.
അഹലുസുന്നയെ നിരാകരിക്കുന്ന യുക്തിവാദിക്കൂട്ടത്തിന്റെയും തലച്ചോറ് വില്പനക്കാരുടെയും ആവേശക്കൂട്ടമെന്ന് തുടക്കത്തില് തന്നെ വിമര്ശനം ഉയര്ന്നിട്ടും അവര് സുന്നി വിരുദ്ധ ആശയ പ്രഘോഷണത്തില് തെല്ലും പിന്നില് നിന്നില്ല.
ഫാഷിസത്തെ പ്രതരോധിക്കുക, ഇന്ത്യയെ രക്ഷിക്കുക, ഭയരഹിത രാഷ്ടം നിര്മിക്കുകക തുടങ്ങിയ ലക്ഷ്യ പൂര്ത്തീകരണത്തിന് എന്തിനാണ് സുന്നി വിമര്ശം...,
ജനാധിപത്യ സമൂഹത്തില് രാഷ്ട്രീയ പാര്ട്ടിയുടെ വളര്ച്ച്ക്ക് ആവശ്യം ജനസമ്മിതിയാണ്, കേരളം പോലെ മത-ആദര്ശ സാക്ഷരത ശക്തമായ പാരമ്പര്യ മുസ്ലിംകള്ക്കിടയില് സ്വാധീനം ഉറപ്പിക്കുവാന് സുന്നി ആചാര വിരുദ്ധത തുലോം ഉപകരിക്കില്ലെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും സുന്നി ആദര്ശ വിമര്ശവുമായി മുന്നോട്ട് പോവുന്നുവെങ്കില്
ഇവരുടെ ലക്ഷ്യം, ഭയരഹിത ഇന്ത്യല്ല, സംഘപരിവാര് ഉന്മൂലനമല്ല, ന്യൂനപക്ഷ ശാക്തീകരണമല്ല...
പാരമ്പര്യ സുന്നി ശ്രേണിയില് നിന്നും ആളുകളെ അടര്ത്തുക, രാഷ്ട്രീയ പരസ്യത്തിന്റെ ചിലവില് ബിദഅത്ത് മുളപ്പിക്കുക..
ചുരുക്കിപറഞ്ഞാല് മുജാഹിദും ജമാഅത്തും ജബ്രകളും എടുക്കുന്ന പണി നേരിട്ട് നടത്തുക.
ഒരു വേള മുജഹിദാകുന്നതിനേക്കാളും, ജമാഅത്തുകാരനാകുന്നതിലേക്കാളും അപകടം എന്ഡിഎഫ് ആകുന്നതാണ്
കാരണം എന്ഡിഎഫ് അവന്റെ ആദര്ശ ബോധത്തെയും രാഷ്ട്രീയ ബോധത്തെയും ഒരേ സമയം കൊല്ലുകയാണ്..
ബിദഅത്ത് വിളമ്പാന് സുന്നി വേശം കെട്ടിയ തലപ്പാവ് ധാരികളെ ഇറക്കി തങ്ങളുടെ സൈദ്ധാന്തിക തലത്തെ ശക്തിപ്പെടുത്തുവാന് ഗൂഢ് ശ്രമം നടത്തി, ഒരു വേളെ തിരിച്ചറിയുവാന് വൈകി,
അഫസല് ഖാസമിയെ പോലുള്ള ബിദഈ പ്രമോട്ടുകാര് പാരമ്പര്യ വേദികളില് പോലും ഇടം കിട്ടിയത് അങ്ങനെയാണ്.
വൈകിയാണെങ്കിലും പൊതുസമഹൂം തിരിച്ചറിഞ്ഞു, സുന്നി വേദികളീലൂടെ വഹാബീ ചിന്ത വിതറുവാനുള്ള വാതിലൂകള് അങ്ങനെ അടഞ്ഞുപോയി..
എന്നാല് ഇപ്പൊഴും വഴിമാറി സുന്നി വൈര്യം തീര്ക്കുകയാണ്.
അതിന്റെ ഭാഗമായിരുന്നു, സലാം സുല്ലമിയുടെ അനുശോചനയോഗത്തില് വെച്ച് സുന്നി സമൂഹത്തെ മുഴുവന് പിഴച്ചവരായും വഴികെട്ടവരുമായി ചിത്രീകരിക്കുന്ന #ഇ.അബൂബക്കറിന്റെ പ്രസംഗം...
എന്തിന് എപിയും ഇകെയും കളിക്കുന്നു, മുജാഹിദും സുന്നിയും വെട്ടുന്നു, നന്നായിക്കൂടെ, നന്നായിക്കൂടെയെന്ന് പേര്ത്തും പേര്ത്തും ഉപദേശം കെട്ടിയ സംഘടനയുടെ അമരക്കാരന് തന്നെ സുന്നി സമൂഹം പിഴച്ചവരാണെന്ന് വെളുക്കെ പറഞ്ഞു...
ഇന്നിതാ... സുന്നി സമൂഹത്തെ വിമര്ശിക്കുവാന് ജബ്രകളുടെയും യുക്തിവാദികളുടെയും ആശയ വഴിയേ പോവുകയാണ്. കൈവെട്ട് സൈദ്ധാന്തികന് കോയ മാഷ്.....
സുന്നികള് ഭക്യാദര പൂരവ്വം ആദരിക്കുന്ന മന്ഖൂസ് മൌലിദിനെയും തത് സംബന്ധമായ വിശ്വാസത്തെയും നിന്ദാപൂരവ്വം അപഹസിച്ചാണ് പുതിയ സംഘപരിവാര് പ്രതിരോധം...
വസൂരിയുടെ കാലത്ത്, അതിനെ പ്രതിരോധിക്കാനായിരുന്നുവത്രെ സൈനുദ്ദീന് മഖദൂം മൌലിദ് രചിക്കുന്നത്.. ഏതാണ്, അതേ കാലത്താണ് യൂറോപ്പില് കറുത്ത മരണമെന്ന പേരില് ദശലക്ഷകണക്കിനാളുള് മരിച്ചത്, മന്ഖൂസ് മൌലിദ് യൂറോപ്പിലെത്തിച്ച് അവിടെയും ആയിരങ്ങളെ രക്ഷിക്കാമായിരുന്നില്ലെയെന്നാണ് ഇമ്മിണി ബല്യ ബുദ്ധി ജീഫിയുടെ ഒത്തിരി ബല്യ ചോദ്യം......
ബിദഅത്തില് നിന്നും യുക്തിവാദത്തിലേക്കും, യുക്തിവാദത്തില് നിന്ന് നാസ്തികതയിലേക്കും വഴി മാറുന്ന കാഴചയാണിത്...
മനഖൂസ് മൌലിദില് പ്രാര്ത്ഥനയാണുള്ളത്, പ്രവാചകരുടെ പ്രീകീര്ത്തനങ്ങളാണുള്ളത്, പ്രാര്ത്ഥന അല്ലാഹുവിനോടാണ്, ആ പ്രാര്ത്ഥനയെയാണ് അയാള് പരിഹസിക്കുന്നത്
മന്ഖൂസ് മൌലിദ് യൂറോപ്പിലെത്തിച്ചത് അവിടെ കൂടി പ്രതിരോധം തീര്ത്ത് കൂടായിരുന്നുവോ...
കോയ ഗവേഷണം കണ്ട് ലൈക്കടിച്ചും ഷയര് ചെയതും കൈവെട്ടുസംഘികള് ആത്മ നിരവൃതി കൊണ്ടു...
തലതിരിഞ്ഞ ഗവേഷണത്തിനിടയില് കോയ മാഷ് ഖുരആന് വായിച്ചിട്ടുണ്ടാവുമല്ലോ...
ഖുരആനില് ശിഫാഅ്, രോഗ ശമനമുണ്ടെന്ന സൂക്തമുണ്ട്, അല്ലാഹു പറയുന്നതാണ്...
കാസര്‍കോട് എന്റോസെല്ഫന് കാലത്ത് ഖുര്ആന് പരീകഷിക്കാമായിരുന്നില്ലെ..
സ്വദഖ വിപത്തുകളെ തടയുമെന്ന് തിരുവചനം
ആശാന്... ഇനി ഇങ്ങനെ ചോദിക്കുമോയെന്നറിയില്ല... അഫ്ഗാന് അധിനിവേശകാലത്ത് അവിടെയെവിടെയും ദാനമുണ്ടായിരുന്നീല്ലെ...
ഖുര്ആന് പ്രാര്ഥന കൊണ്ട് ഗുഹാമുഖം അടച്ച പാറക്കെട്ട് നീക്കിയ കഥ പറയുന്നുണ്ട്, പോസ്റ്റുമാന് ഇങ്ങനെയും ചോദിക്കാം, ഇനി മുതല് ജെസിബിയുടെ ആവശ്യമില്ലോ.
പാറയില് അടിച്ച് ജലം ഒഴുക്കിയ മൂസ നബിയുടെ കഥ വായിച്ച്, അതിനെയും പരിഹസിക്കുമോ..
വേനല് കാലത്ത് എന്തിന് വെള്ളമില്ലാതെ. വിഷമിക്കും, വടി എടുത്ത് പാറയില് അടിച്ചാല് പോരെ
*സുഡാപ്പിയെ കരുതിയിരിക്കുക, അവന് നിന്റെ നാടിനെ മാത്രമല്ല ഈമാനിനെ തന്നെയും കുട്ടിച്ചോറാക്കും..‼*