പെണ്ണുങ്ങള്‍ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതില്‍ക്കല്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ചു കൊണ്ടാണ് ഭര്‍ത്താക്കന്മാരെ സ്വീകരിക്കുക ……… എന്ന് തുടങ്ങി ,ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതും കേട്ടാൽ അറപ്പും വെറുപ്പും തോന്നുന്ന രൂപത്തിലുമാണ് മുജാഹിദ് ബാലുശ്ശേരി എന്ന വഹാബീ മൗലവിയുടെ കത്തിക്കയറൽ…!!!……
സ്ത്രീകളെ അടിപ്പാവാട ഉടുക്കാൻ പഠിപ്പിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം എന്ന് പ്രസംഗിച്ച് നേരത്തേക്കും ഇയാൾ വിവാദ നായകനായിരുന്നു. ഒരു മൈക്കുമെടുത്ത് ഇസ്ലാമിന്റെ പേരിൽ - തോന്നിയത് വിളിച്ചു പറയുന്ന ഇത്തരക്കാർക്കെതിരെ സമൂഹവും സമുദായവും കരുതി ഇരിക്കുക.ഇവർ പറയുന്നത് ഇസ് ലാമിന്റെ ആദർശമായി ആരും തെറ്റിദ്ധരിക്കരുത്....https://youtu.be/w5KfMEGXXlA
ഡെയ്ലി ഹണ്ടിന്റെ റിപ്പോർട്ട്......
പെണ്ണുങ്ങള്‍ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതില്‍ക്കല്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ചു കൊണ്ടാണ് ഭര്‍ത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി വഹാബി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി
http://dhunt.in/41pd2?s=a&ss=pd via Dailyhunt