ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 11 January 2018

കൈ കെട്ടൽ- കഅബക്കുള്ളിലും വഹാബികൾ പടിക്കു പുറത്ത്❗

കൈ കെട്ടൽ- കഅബക്കുള്ളിലും വഹാബികൾ പടിക്കു പുറത്ത്❗സൗദിയിലെ പണ്ഡിതരും ഭരണാധികാരികളും കൈകെട്ടുന്നത് എവിടെയെന്ന് കാണുക❗ ഒപ്പം പരിശുദ്ധ കഅബയുടെ ഉൾഭാഗം കാണാനുള്ള അവസരവും❗സൗദിയിൽ ചെയ്യുന്നതല്ല ദീനിലെ പ്രമാണം. പക്ഷേ
ശൈഖ് സുദൈസ് വഹാബികളുടെ സ്വന്തം ആചാര്യനാണെന്നും സൗദിയിൽ വഹാബി ഭരണമാണെന്നും നാഴികക്ക് നാല്‍പ്പത് വട്ടം വഹാബികള്‍ പെരുമ്പടയടിക്കാറുണ്ടെന്നതും മക്കയിലും മദീനയിലുമുണ്ടോ എന്ന വഹാബിയൻ സ്ഥിര ഡയലോഗും ഇതോടൊപ്പം ചേർത്തു വായിക്കുക❗🤣🤣🤣രക്ത രൂക്ഷിത വിപ്ളവത്തിലൂടെ വഹാബികൾ പിടിച്ചടക്കിയ സൗദി - മുജാഹിദിസത്തെ പടി പടിയായി തിരസ്കരിച്ച് തുടങ്ങി❗

https://youtu.be/6MJ6eEQOC7g