ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 14 January 2018

ബാങ്ക് വിളിയിലെ അത്ഭുതങ്ങൾ

*ബാങ്ക്*: *അതിശയിപ്പിക്കുന്ന* *ചില അത്ഭുതങ്ങൾ*
=========================
■■വർഷത്തിൽ 1800തവണയിലധികം ബാങ്ക് വിളി നാം കേൾക്കുന്നു
എന്നാൽ അതിലെ അൽഭുതങ്ങളെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?■■■

● *ദിവസം 5 തവണ ബാങ്ക് വിളിക്കുന്നു*
     -ഖുർആനിൽ 5 തവണ ബാങ്ക് പരാമർശിക്കപ്പെട്ടു

● *അറബിഅക്ഷരമാലയിലേ 17 അക്ഷരങ്ങളാണ്* *ബാങ്കിലുള്ളത്*
     -നിസ്കാരം 17 റക്അത്താകുന്നു
     -നിസ്കാരം ഫർളാക്കപെട്ടത് اسراء        ൻ്റെ രാത്രിയാണ്
      -സൂറത്തുൽ اسراءഖുർആനിലെ       17ആമത്തെ സൂറത്താണ്

● *ബാങ്കിൽ 12 വാക്യങ്ങളാണുള്ളത്*
       -വർഷത്തിൽ 12 മാസവും ബാങ്ക് കൊടുക്കുണമെന്ന് സൂചന         
         -  ബാങ്കിലേ  "لا اله الله" എന്നതിലും"  محمد رسول الله" എന്നതിലും 12  അക്ഷരങ്ങളാണുള്ളത്
         -ബാങ്ക് അവസാനിപ്പക്കുന്നതും                     12 അക്ഷരങ്ങളുള്ള. لااله الاالله                                കൊണ്ടാണ്

● *ബാങ്ക്   الله  എന്ന പദം കൊണ്ട് തുടങ്ങുകയും اللهഎന്ന പദം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു*
         -ബാങ്കിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പദം    الله   ആണ്(11 തവണ)
         -ഖുർആനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പദം   الله ആണ്(2699 തവണ)
         -ഈ രണ്ട് സംഖ്യയും ഒറ്റ സംഖ്യയാണ്.  ഇത് الله     വിൻ്റെ ഏകത്വതിലെക്ക് വിരൽ ചൂണ്ടുന്നു

 ● *ബാങ്കിലെ لا اله الله*                 *എന്നതിൽ*       *ا،ل،ه എന്ന മൂന്ന് അക്ഷരങ്ങളാണ് ഉപയോഗിച്ചത്*   
         -അല്ലാഹു ഏന്നതിലെ മൂന്ന് അക്ഷരങ്ങളാണിത്                                 
        -  അല്ലാഹു അല്ലാതെ ആരാധിക്കാൻ അർഹൻ ഇല്ലെന്ന് വിളമ്പരം  ചെയ്യുന്ന"لا اله الله"                  എന്നതിലുപയോഗിച്ച മുഴുവൻ അക്ഷരങ്ങളും الله    എന്നതിലുള്ള അക്ഷരങ്ങൾ മാത്രം ആകുന്നു.
ബാങ്കിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച അക്ഷരങ്ങൾ ا.ل ه എന്നിവയാകുന്നു

◆ *ബാങ്കിൽ 50പദങ്ങളാണുള്ളത്*
അഞ്ചു നേരത്തെ നിസ്കാരത്തിന് അമ്പതു നിസ്കാരത്തിൻറെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ)തങ്ങൾ പറഞ്ഞിട്ടുണ്ട്

◆ *ബാങ്കിൽ.   ا.ل.ه   എന്ന അക്ഷരങ്ങൾ മൊത്തം112 തവണ വന്നിട്ടുണ്ട്*
==ഖുർആനിൽ  الله എന്നപദം ആദ്യം വന്നത് ഫാതിഹ സൂറത്തിലും അവസാനം വന്നത്.    اخلاص സൂറത്തിലുമാണ് ഈരണ്ടു സൂറത്തുകൾക്കുമിടയിലെ സൂറത്ത്കളുടെ എണ്ണം 112ആകുന്നു

★★ *നാം അറിയാത്ത നിഗൂഢതകളും അൽഭുതങ്ങളും എനിയും എത്രയോ ഉണ്ടാകാം*
*سبحان الله*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹