♨♨♨♨♨
♦
ഹബീബായ സ്വ യുടെ ജനനദിനം[ജനിച്ച അന്നത്തെ ആ ദിനം] ലൈലതുൽ ഖദ്റിനെക്കാള്‍ സ്റേഷ്ട്ടമാണെന്നത് സമസ്തക്കാർ ഇപ്പൊ പറഞ്ഞതല്ല മുജായിദുകാരാ….
♦
മഹാനായ സ്വഹീഹ് ബുഖാരിക്ക് ആധികാരിക വ്യാഖ്യാനമെഴുതിയ ഇർഷാദുസ്സാരിയുടെ രചയിതാവ് ഇമാം അല്ലാമാ ഖസ്ത്വല്ലാനി (റ) അവിടത്തെ അൽ മവാഹിബുല്ലദുന്യയിൽ 3 കാരണങ്ങള്‍ കൊൻ ട് സ്തിരപ്പെടുത്തുന്നത് നോക്കൂ…….
♦
എനി വഹാബികള്‍ക്ക് മറുവാദം ഉൻ ടെങ്കിൽ ഈ 3 കാരണങ്ങളെ ഗണ്ണിച്ച് പറയുക കെട്ടൊ…...
🔷
ليلةمولده عليه االسلام افضل من ليلة القدر من وجوه ثلاثة
🔷
احدها ان
ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له ومااشرف بظهور دات المشرف من اجله اشرف مماشرف بسبب ما
اعطيه ولا نزاع في دالك فكانت ليلة المولد افضل من ليلة القدر
🔷
..الثاني ان ليلة القدر شرفت بنزول المﻻءكة فيها وليلة المولد شرفت بظهوره صلى الله عليه وسلم ومن شرفت به ليلة المولد افضل ممن شرفت بهم ليلة القدر على الاصح المرتضى فتكون ليلةالمولد افضل
🔷
.. الثالث ان ليلة القدر وقع فيها التفضيل على امة محمد صلى الله عليه وسلم وليلة المولد الشريف وقع التفضيل فيها على سائرالموجودات فهوالدي بعثه الله عزوجل رحمة للعالمين فعمة به النعمة على جميع الخﻻئق فكانت ليلة المولد اعم فكانت افضل( المواهب الدنية :1/136
♦
: ഇമാം ഖസ്തല്ലാനി(റ)
🔻
“3 കാരണങ്ങളാല്‍ നബി (സ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
🔷
(1) ഈ രാത്രിയില്‍ പിറന്ന നബി (സ)ക്ക് നല്കപ്പെട്ട ഒന്നാണല്ലോ ലൈലത്തുല്‍ ഖദ്റ്. നബി(സ)ക്ക് നല്കപ്പെട്ട ഒന്നിന്റെ പേരില്‍ ആദരവുണ്ടായ രാത്രിയേക്കാള്‍ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ ദേഹം വെളിവാകല് നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ.. ഈ വിഷയത്തില്‍ തര്‍ക്കിക്കാന്‍ വക കാണുന്നില്ല. അതിനാല്‍ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
🔷
(2) മലക്കുകള്‍ ഇറങ്ങുന്നതിനാലാണ് ലൈലത്തുല്‍ ഖദ്റിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുല്‍ മൌലിദിന് നബി(സ) ജനിച്ചതിനാലും.. പ്രബലമായ വീക്ഷണ പ്രകാരം മലക്കുകളേക്കാള് ശ്രേഷ്ഠത നബി(സ)ക്കാണ്. അപ്പോള്‍ മലക്കുകളേക്കാള് ശ്രേഷ്ഠരായ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.
🔷
(3) ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനു മാത്രമുളളതാണ്. നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികള്‍ക്കുമുളളതാണ്. അതിനാല്‍ ഈ രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.” (അല്മവാഹിബുല്ലദുന്നിയ്യ 1-136)...
💥💥⏳⏳⏳⏳⏳💥💥

രാത്രികളിൽവെച്ച് അതിശ്രേഷ്ട്ടമായത് നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയാണ്. പിന്നെ ലൈലത്തുൽഖദറും പിന്നെ വെള്ളിയാഴ്ചരാവും പിന്നെ ഇസ്റാഹിന്റെ രാവുമാണ്. ഇപ്പറഞ്ഞത് നമ്മിലേക്ക് ചേർത്തിനോക്കിയാണ്. നബി(സ)യെ അപേക്ഷിച്ച് ഏറ്റവും ശ്രേഷ്ട്ടമായത് ഇസ്റാഹിന്റെ രാത്രിയാണ്. കാരണം രണ്ട് കണ്ണുകൾകൊണ്ട് അവിടുന്നു അല്ലാഹുവെ ദർശിച്ച രാത്രി അതാണല്ലോ. പൊതുവെ രാത്രി പകലിനേക്കാൾ ശ്രേഷ്ട്ടമാണ്. (ശർവാനി. 2/405)
💥💥⏳⏳⏳⏳⏳💥💥